കുട്ടനാട്: തിരുവല്ല പെരിങ്ങര സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രാമങ്കരി ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു. എ - സി റോഡിൽ രാമങ്കരി ജംഗ്ഷനിൽ ചേർന്ന യോഗം ഏരിയാ സെന്റർ അംഗം ആർ. രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. കെ.ആർ. പ്രസന്നൻ അദ്ധ്യക്ഷനായി.