a

മാവേലിക്കര : പത്തിച്ചിറ ഉലുവത്ത് ഇടപ്പറമ്പിൽ വൈ.ജോർജ് (88) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ ജോർജ്. മക്കൾ: ബാബു ജോർജ് (ജനതാദൾ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി), ഡാനിയേൽ ജോർജ് (അദ്ധ്യാപകൻ, മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്), എബി ജോർജ്, അന്നമ്മ ജോർജ്, സൂസൻ ജോർജ്. മരുമക്കൾ: ടി.സി.അന്നമ്മ (അദ്ധ്യാപിക, സി.എസ് എൽ.പി.എസ്, പെരിങ്ങാല), സൂസൻ സാമുവേൽ (പ്രിൻസിപ്പൽ, മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്), സ്റ്റെല്ല എബി, ഡേവിഡ് ഗീവർഗീസ്, ഷാജി ജോർജ്.