a

മാവേലിക്കര : കല്ലുമല ആക്കനാട്ടുകര വല്യവീട്ടിൽ ഭാനു ജോർജ് (78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കല്ലുമല സെന്റ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: തരിയൻ ബി.ഐസക്, മിനി ജോൺ. മരുമക്കൾ: ബിൻസി തരിയൻ, ജോൺ ബേബി.