
കൊല്ലം: പള്ളിത്തോട്ടം കൗമുദി നഗർ 30 അനുഗ്രഹയിൽ ആൻസൽ റെയ്മണ്ടിന്റെ ഭാര്യ മെർലിൻ ആൻസൽ (57) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊല്ലം പോർട്ട് ശുദ്ധീകരണ മാതാ ദേവാലയത്തിൽ. മകൻ: അരുൺ ആൻസൽ. മരുമകൾ: ഗ്രേഷ്മ ഫെർണാണ്ടസ്.