കായംകുളം: പുതിയവിള വൈയ്ക്കത്തു തെക്കതിൽ ശശികുമാർ (62-റിട്ട. ഗ്രഫ് സൈനികൻ ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: രത്‌നമ്മ. മക്കൾ: ശ്യാംകുമാർ, ശാലിനി. മരുമകൻ: സുനിൽ കുമാർ.