kar

കറ്റാനം: ഇലിപ്പക്കുളം മങ്ങാരം രാജുഭവനത്തിൽ (വാഴക്കൂട്ടത്തിൽ കിഴക്കതിൽ) പരേതനായ പരമേശ്വരന്റെ ഭാര്യ കാർത്ത്യായനിയമ്മ(70) നിര്യാതയായി. മക്കൾ: രാജേഷ്, രാജു, രജനി. മരുമക്കൾ: ജയ,സ്മിത, ബിജു.