
മാരാരിക്കുളം: മണ്ണഞ്ചേരി രണ്ടാം വാർഡ് കാവുങ്കൽ ദേവി ക്ഷേത്രത്തിന് സമീപം ആലയ്ക്കൽ എ.ജി.പുരുഷോത്തമന്റെ ഭാര്യ അംബുജാക്ഷി (87) നിര്യാതയായി.മക്കൾ: മോഹനൻ (റിട്ട. വാട്ടർ അതോറിട്ടി ), ബാബു (എൽ.ഐ.സി), അജയൻ (റിട്ട.ഫെയർ കോപ്പി സൂപ്രണ്ട് ,ജില്ലാ കോടതി, ആലപ്പുഴ), വേണു (ആലയ്ക്കൽ ടെക്സ്റ്റൈൽസ്, കാവുങ്കൽ ), മധു (എ.എസ്.ഐ .ആലപ്പുഴ സൗത്ത് സ്റ്റേഷൻ), ഷീബ (ഇറിഗേഷൻ വകുപ്പ് ,അമ്പലപ്പുഴ).
മരുമക്കൾ: മിനി,പ്രീതി, രതിദേവി (മുഹമ്മ ഗ്രാമ പഞ്ചായത്ത് ജീവനക്കാരി), സുധീന്ദ്രൻ (റിട്ട. സെക്രട്ടേറിയറ്റ് ), പരേതയായ രമ. സഞ്ചയനം 9 ന് രാവിലെ 8 ന്.