മണ്ണഞ്ചേരി:മുഹമ്മ വൈദ്യുതി സെക്ഷനിലെ എസ്.എൻ.വിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും,അടിവാരം ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയും, പി.കെ കവലയിൽ ഉച്ചക്ക് 2 മുതൽ വൈകിട്ട് 6 വരെയും ഇന്ന് വൈദ്യുതി മുടങ്ങും.