ഭഗവതിപ്പടി: പോരുങ്ങാല കുഴുവേലിൽ പുത്തൻവീട്ടിൽ കെ.പി.തങ്കപ്പൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ : ശാരദ. മക്കൾ: സുലോചന, സുദർശനൻ, സുമ,സുദേവൻ,സുഭാഷ്,പരേതയായ സുജാത. മരുമക്കൾ: അനിത,നിഷ,പരേതനായ പ്രസാദ്.