pillai

ഭഗവതിപ്പടി: മാവേലിക്കര തഴക്കര തിരുമംഗലത്തിൽ ചെമ്പോലിൽ പരേതനായ ശിവരാമപിള്ളയുടെ മകൻ ശശിധരൻപിള്ള(65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: മണി എസ്.പിള്ള. മകൾ: ശരണ്യ. മരുമകൻ: എം.ഉണ്ണിക്കൃഷ്ണൻ.