sukumaran

ചങ്ങംകരി: കൊല്ലംപറമ്പിൽ സുകുമാരൻ (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഗീത, ഗിരീഷ്, ഗ്രീഷ്മ. മരുമക്കൾ: ചന്ദ്രമണി, പ്രദീപ്.