vellapally

പേര്: വി.കെ. നടേശൻ ( വെള്ളാപ്പള്ളി കേശവൻ നടേശൻ)

ജനനം: 1937 സെപ്‌തംബർ പത്ത്

നക്ഷത്രം: ചിങ്ങമാസത്തിലെ വിശാഖം

അച്‌ഛൻ: വെള്ളാപ്പള്ളി കേശവൻ മുതലാളി

അമ്മ: ദേവകി അമ്മ

വിദ്യാഭ്യാസം: എസ്.എസ്.എൽ.സി

വിവാഹം: 1967 ജൂലായ് 13

ഭാര്യ: ഹരിപ്പാട് മഹാദേവികാട് കമലാലയത്തിൽ പ്രീതി

മക്കൾ: വന്ദന, തുഷാർ

രാഷ്‌ട്രീയം: സ്കൂൾ പഠനകാലത്ത് കെ.എസ്.യു പ്രവർത്തകൻ

തിരഞ്ഞെടുപ്പ്: 1964 ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

1964:ആദ്യമായി കണിച്ചുകുളങ്ങര ക്ഷേത്രം പ്രസിഡന്റ്

1979: മാർച്ച് 31-ൽ ആസിഡ്, വടിവാൾ ആക്രമണത്തിന് ഇരയായി

1996:ഫെബ്രുവരി മൂന്നിന് എസ്.എൻ.ട്രസ്‌റ്റ് സെക്രട്ടറി.

നവംബർ 17 ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി

2002: മൈക്രോ ഫിനാൻസ് പദ്ധതിക്ക് കണിച്ചുകുളങ്ങരയിൽ തുടക്കം.

സംസ്ഥാനമൊട്ടാകെ നടപ്പാക്കിയത് 2003 നവംബർ 21ന്.

2009:എറണാകുളം മറൈൻഡ്രൈവിൽ അവകാശപ്രഖ്യാപന സമ്മേളനം

2015:ഡിസംബർ 5 ന് ബി.ഡി.ജെ.എസ് പ്രഖ്യാപനം