മുതുകുളം : കണ്ടല്ലൂർ വടക്ക് കുന്നേത്തെക്കതിൽ പരേതനായ ഗംഗാധരൻ നായരുടെ മകൻ അജിത് കുമാർ (48 )
നിര്യാതനായി. വാട്ടർ അതോറിട്ടി ജീവനക്കാരനായിരുന്നു. ഭാര്യ: ശോഭ. സഹോദരങ്ങൾ: രമ, അനിൽകുമാർ ,ഗംഗ.