കായംകുളം: ചിറക്കടവം നടയിൽ കണ്ണമ്പള്ളിൽ ഭദ്രകാളി ക്ഷേത്രത്തിലെ ഭാരവാഹികളായി ഡി. രമണൻ (പ്രസിഡന്റ്‌), കെ. രവീന്ദ്രൻ (സെക്രട്ടറി), ബി. വേണുഗോപാൽ (വൈസ് പ്രസിഡന്റ്‌). ഡി. സതീശൻ (ജോ. സെക്രട്ടറി), ഡി. സജി (ട്രഷറർ), പി. സുഭാഷ് (ഉത്സവ കമ്മിറ്റി കൺവീനർ),​ കെ. പവിത്രൻ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.