മാവേലിക്കര: കുന്നം ഗവ. എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി ഭാഷാ വിഷയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവ്. ഉദ്യോഗാർത്ഥികൾ അസൽ സിർട്ടിഫിക്കറ്റുമായി 8ന് ഉച്ചയ്ക്ക് 2ന് ഹെഡ്മാസ്റ്റർ മുമ്പാകെ ഹാജരാക്കണം.