ചേർത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് പൊള്ളയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രാജമ്മ (84) നിര്യാതയായി. മക്കൾ: നടേശൻ, ഉഷ, രാഗിണി, പരേതയായ പ്രശോഭ. മരുമക്കൾ: സുഷമ, അശോകൻ, പരേതനായ പ്രതാപൻ.