
അരൂർ: അമ്പലമഠത്തിൽ സി.കെ.രാജേന്ദ്രൻ കമ്പക്കാരന്റെ ഭാര്യ കനകമ്മ (83) നിര്യാതയായി . മക്കൾ: കമൽ നദീര, ദേവാനന്ദ്, സുന്ദർലാൽ, രാജലത , രാജേഷ് ബാബു, രാഖി, സ്മിത, ബിനുരാജ്, പരേതയായ മായാദേവി. മരുമക്കൾ: ശശികല ദേവി, അനു, വിജയൻ, സുരേഷ്, രജനി, രേണു, ജിജോ, സുനിത, പരേതനായ രവീന്ദ്രൻ പിള്ള.