തുറവൂർ:കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡ് ചാവടി പൊൻപുറം നികർത്തിൽ സെയ്തു മുഹമ്മദ് (65) നിര്യാതയായി. ഭാര്യ: ലൈല. മക്കൾ: ഫൈസൽ, അൻസൽ . മരുമക്കൾ:സബീന,ഷഫ്ന.