nir

ആലപ്പുഴ : ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡ് പുളിച്ചുവട്ടിൽ പരേതനായ ശങ്കറിന്റെ ഭാര്യ നിർമ്മല (74) നിര്യാതയായി.

മക്കൾ : സുരേഷ് കുമാർ, അജിത, ബിന്ദു. മരുമക്കൾ : ജൽസമ്മ, സുരേന്ദ്രൻ, ഗരീശൻ.