bala

കായംകുളം : റിട്ട. സൈനികനും എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റും വാരണപ്പള്ളി അമ്പലം സെക്രട്ടറിയുമായ മുതുകുളം തെക്ക് തുണ്ടിൽ കെ.ജി.ബാലചന്ദ്രൻ (83) നിര്യാതനായി. ഭാര്യ : ഉമയമ്മ. മക്കൾ: പ്രേംജിത്,സുജിത് .മരുമക്കൾ.ഷൈനി,അജിത. സഞ്ചയനം 8ന് രാവിലെ 9ന്.