jose

എടത്വ : റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ മരിയാപുരം വേഴക്കാട് വി.ജെ. ജോസഫ് (ബേബിച്ചൻ,86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ : സൂസമ്മ തോമസ്.

മക്കൾ: ഷാനി ജോസഫ്, ഷാജി ജോസഫ് (ഇരുവരും യു.എസ്.എ.), ഷിബു ജോസഫ്, ഷീന ജോസഫ് (ഇരുവരും അയർലണ്ട്). മരുമക്കൾ: മേരിക്കുട്ടി (യു.എസ്.എ.), സുനിത (യു.എസ്.എ.), ബെറ്റി (അയർലണ്ട്), സിബു (അയർലണ്ട്‌).