kunja

ചേപ്പാട് : മുട്ടം മുഴങ്ങോടിയിൽ പരേതനായ കുഞ്ഞച്ചൻ കാരിക്കുഴിയിലിന്റെ ഭാര്യ കുഞ്ഞമ്മ കുഞ്ഞച്ചൻ (86) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പരിമണം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: അപ്പു,സൂസൻ,മോനച്ചൻ,ഷാജി,റെജി,പരേതനായ സജി. മരുമക്കൾ: റോസമ്മ, ജോർജുകുട്ടി, റോസമ്മ, സിസി, ലിജി.