mohan

ആലപ്പുഴ : ചെമ്പന്തറ നിലംനികർത്തിൽ പി.എൻ. മോഹനൻ (68)​ നിര്യാതനായി. ഭാര്യ: രാധാമണി,​ മക്കൾ: ഷാനിമോൾ,​ അനിമോൾ,​ രഞ്ജിത്ത് (ബി.എസ്.എഫ്,​ ഡൽഹി)​. മരുമക്കൾ: ഷൈജു,​ പ്രശാന്ത്,​ സൈന.