
ചേർത്തല . കടക്കരപ്പള്ളി പുഷ്പ സരസിൽ കെ.കെ സിദ്ധാർത്ഥന്റെ ഭാര്യ കെ.ജി ഓമന (79,കണ്ടമംഗലം സ്കൂൾ റിട്ട.ടീച്ചർ ) നിര്യാതയായി.മക്കൾ: കെ.എസ്.ബ്ലോസം ( എച്ച് എം കണ്ടമംഗലം ഹൈസ്കൂൾ ),കെ.എസ് പുഷ്പപരാജ്.
മരുമക്കൾ: കബീർദാസ് (റിട്ട. പട്ടണക്കാട്പഞ്ചായത്ത് സെക്രട്ടറി), എസ്.കെ റാണി (വൈറ്ററിനറി സർജൻ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്).സഞ്ചയനം : വ്യാഴം രാവിലെ 10ന്