ഹരിപ്പാട്: കാട്ടിൽ മാർക്കറ്റ് മങ്കോട്ടയിൽ പരേതനായ കേശവന്റെ ഭാര്യ മീനാക്ഷി (88) നിര്യാതയായി. മക്കൾ: ഓമന, ചന്ദ്രവല്ലി, രഘുവരൻ, മനോരമ, സുരേഷ് കുമാർ, ജയശ്രീ, ജയലേഖ. മരുമക്കൾ: പ്രദീപൻ, അശോകൻ, ഷീലമ്മ, പൊന്നപ്പൻ, അമ്പിളി, പരേതനായ സിബി, ജയൻ.