
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് ആറാം വാർഡ് കണ്ടത്തിൽ പറമ്പ് വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ സ്റ്റെല്ല ആന്റണി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുറക്കാട് മാർസ്ലീവാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാജി ആന്റണി, ഷാന്റി, ഷെറ്റി. മരുമക്കൾ: ഷെറിൻ, കുഞ്ഞുമോൻ, ബിനോയ്.