
കുട്ടനാട്: സി.പി.ഐ ദേശീയ കൗൺസിലിന്റെ ആഹ്വാനപ്രകാരം കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കൊമ്പ് ബ്ലോക്ക് ടി.വി. തോമസ് നഗറിൽ നടന്ന ഭരണഘടനാ സംരക്ഷണ സദസ് ജില്ലാ എക്സി. അംഗം പി. ജ്യോതിസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി. സെക്രട്ടറി ടി.ഡി. സുശീലൻ അദ്ധ്യക്ഷനായി. മുട്ടാർ ഗോപാലകൃഷ്ണൻ, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.