
ചേർത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചെറുവാരണം കാരയ്ക്കാപ്പള്ളിൽ വീട്ടിൽ ധനഞ്ജയൻ നായർ (73) നിര്യാതനായി. സംസ്‌കരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദനവല്ലി. മക്കൾ: ഡി. മഹേഷ് കുമാർ (പി.സി.എം പബ്ലിക്കേഷൻ എറണാകുളം), ദിലീപ് കുമാർ. മരുമക്കൾ: ഷീലാ മഹേഷ് (ബി.എഡ് സ്‌കൂൾ അദ്ധ്യാപിക, ചെങ്ങന്നൂർ), ലൈബി ദിലീപ്.