
ചേർത്തല: ഇന്ത്യൻ വോളിബാൾ പ്ളെയർ കിരൺ ഫിലിപ്പിന്റെ (ബി.പി.സി.എൽ കൊച്ചിൻ റീഫൈനറി ) പിതാവ് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് പറത്തറയിൽ പി.സി. ഫിലിപ്പ് (61) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പുത്തനങ്ങാടി പാലൂത്തറ സെന്റ് ജയിംസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അങ്കമാലി കറുകുറ്റി പള്ളിയാൻ വീട്ടിൽ വത്സ ഫിലിപ്പ്. മരുമകൾ:സൗമ്യ വർഗീസ് (ഗവ. എച്ച്. എസ്. എസ്. തണ്ണീർമുക്കം).