മുതുകുളം: കണ്ടല്ലൂർ പുതിയവിള കൊപ്പാറേത്തു ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ താത്കാലിക ഇംഗ്ലീഷ് അദ്ധ്യാപകരെ ആവശ്യമുണ്ട്. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 10ന് വൈകിട്ട് 5ന് മുൻപ് സ്കൂളുമായി ബന്ധപ്പെടണമെന്ന് മാനേജർ പി. ചന്ദ്രമോഹൻ അറിയിച്ചു. ഫോൺ: 9446501401.