1

കുട്ടനാട്: രാമങ്കരി കമ്പക്കളം റിട്ട. പോസ്റ്റ്മാസ്റ്റർ കെ.കെ. സുകുമാരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മക്കൾ: കെ.എസ്. സുമേഷ്, കെ.എസ്. പ്രശാന്ത്. മരുമകൾ: സ്നേഹ.