ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 20-ാംവാർഡ് മണവേലി പുനത്തിക്കരി സുരേന്ദ്രന്റെ ഭാര്യ ശോഭന (67) നിര്യാതയായി. മക്കൾ: സിന്ധു, സുജിമോൻ. മരുമക്കൾ: സന്തോഷ്, സിനിമോൾ.