ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ പരേതനായ ചിറയ്ക്കൽ നാരായണന്റെ ഭാര്യ കമലാക്ഷി (92) നിര്യാതയായി. മക്കൾ: ബാബു, ഷീല, കൗസല്യ, നിർമ്മല, മോഹനൻ. മരുമക്കൾ: പരേതയായ സുധാമണി, പ്രകാശൻ, സുരേഷ് ബാബു, ശ്യാം, സുഭില. സഞ്ചയനം 11ന് രാവിലെ 10.30ന്.