
കൃഷ്ണപുരം: കാപ്പിൽമേക്ക് ശാന്തിനികേതനത്തിൽ (നെടുംപറയിൽ) ഭാസ്കരൻ.കെ. പിള്ള (റിട്ട. എ.ആർ കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്, 75) നിര്യാതനായി. ഭാര്യ: ഇ. സാവിത്രിഅമ്മ (റിട്ട.അദ്ധ്യാപിക, ആർ.വി എൽ.പി.എസ്, കൃഷ്ണപുരം). മക്കൾ: യോസ.എസ്. നായർ, സീബ.എസ്.നായർ, ജിഷ്ണു.ബി.എസ്. നായർ. മരുമക്കൾ: ജി. അനിൽകുമാർ (അദ്ധ്യാപകൻ, എൻ.എസ്.എസ് എച്ച്.എസ്.എസ്, ചൂരക്കോട്), ജിജി.ജെ. പിള്ള. സഞ്ചയനം 9ന് രാവിലെ 8ന്.