rosamma

എടത്വാ: കളങ്ങര മാമ്മൂട്ടിൽ സ്‌കറിയാ ഫിലിപ്പിന്റെ ഭാര്യ റോസമ്മ സ്‌കറിയ (47) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് എടത്വാ സെന്റ് ജോർജ് ഫെറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: അലൻ സ്‌കറിയ, അലക്സ് സ്‌കറിയ.