കായംകുളം: ഗോവിന്ദമുട്ടം ത്രിവേണിയിൽ സോമൻ നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സംഗീത, സരിത, സവിത. മരുമക്കൾ: അനീഷ്, സലിം ബാനർജി, ഷിജി. സഞ്ചയനം 8ന് രാവിലെ 8ന്.