panicker

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21-ാം വാഡിൽ കുറ്റിക്കൽ റിട്ട. ലോക്കൽ ഫണ്ട് ഉദ്യോഗസ്ഥൻ മാണിക്കം പണിക്കർ (81) നിര്യാതനായി. സഹോദരങ്ങൾ: അരവിന്ദാക്ഷ പണിക്കർ, സുന്ദരേശ പണിക്കർ, സോമരാജ പണിക്കർ, തങ്കച്ചി, സോനമ്മ. സഞ്ചയനം 9ന് രാവിലെ 9ന്.