
കായംകുളം: ശാലേം മാർത്തോമ്മാ ഇടവക ട്രസ്റ്റിയും കാക്കനാട് വരമ്പത്താനത്ത് ജോൺ ഫിലിപ്പിന്റെയും സൂസമ്മയുടെയും മകൻ ജോൺ മാത്യൂസ് (ജോജു, 41) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: അശ്വതി. മക്കൾ: ഹന്ന, എസ്‌തേർ.