bhavaniyamma

ചാരുംമൂട്: കരിമുളയ്ക്കൽ കുറ്റിയിലയ്യത്ത് പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ഭവാനിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിജയൻ പിള്ള, പരേതരായ മണിയൻ പിള്ള, ശശിധരൻ പിള്ള. മരുമക്കൾ: വൽസല, രമണി, വിജയമ്മ.