
ഹരിപ്പാട്: ചിങ്ങോലി കൊല്ലന്റെ കിഴക്കതിൽ ജയചന്ദ്രൻ ചിങ്ങോലി (48) നിര്യാതനായി. ഗോവിന്ദൻക്കുട്ടി തിരക്കിലാണ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്. ജയചന്ദ്രന്റെ ചെറുകഥകളുടെ സമാഹാരം 'കൊച്ചീപ്പത്തരകന്റെ കുതിരകൾ' ജനുവരി ഒന്നിന് പ്രകാശനം നടത്താനിരിക്കുകയായിരുന്നു. ഭാര്യ: ആശ. മകൻ: വിഷ്ണു. സഞ്ചയനം 9ന് രാവിലെ 8ന്.