കൈനകരി: കുട്ടമംഗലം കാരിക്കാത്ര വീട്ടിൽ ഔസേഫ് മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (മണിയമ്മ, 77)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൈനകരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: പീറ്റർ, ഡെയ്സി സിറിയക്ക്. മരുമക്കൾ: ജോയ്, ജെസി പീറ്റർ.