വള്ളികുന്നം: വട്ടക്കാട് വാർഡിൽ പി.ജി ഭവനത്തിൽ ഗോപി (ബാർബർ ഷോപ്പ് ചൂനാട് തെക്കേ ജഗ്‌ഷൻ, 73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: പൊന്നമ്മ. മക്കൾ: ബിജു, ഷീജ. മരുമക്കൾ: ശാന്തി, ബിജു. സഞ്ചയനം 12ന് രാവിലെ 8ന്.