tv-r
ചേർത്തല താലൂക്ക് എസ്.സി. ആൻഡ് എസ് .ടി .കോ-ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ഡോ.ബാബാ സാഹേബ് അംബേദ്ക്കറുടെ 65-ാം ചരമവാർഷിക ദിനത്തിൽ നടത്തിയ പുഷ്പാർച്ചന

അരൂർ: ചേർത്തല താലൂക്ക് എസ്.സി. ആൻഡ് എസ് .ടി .കോ-ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ എരമല്ലൂരിൽ ഡോ.ബാബാ സാഹേബ് അംബേദ്ക്കറുടെ 65-ാം ചരമവാർഷിക ദിനം ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ ക്ലസ്റ്റർ വർക്കിംഗ്ചെയർമാൻ എം.വി.ആണ്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. ദിവാകരൻ കല്ലുങ്കൽ, വടവക്കേരി അനിൽകുമാർ, പി.കെ. മനോഹരൻ, പി.രവി എന്നിവർ സംസാരിച്ചു