ambala

അമ്പലപ്പുഴ: കഴിഞ്ഞ 15 വർഷമായി പുന് പ്ര ശാന്തി ഭവനിൽ കഴിഞ്ഞിരുന്ന ഹരിലാൽ(45) മരിച്ചു. രണ്ടാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസയിലായിരുന്നു. 2005 ൽ തെരുവിൽ നിന്ന് പൊലീസാണ് ശാന്തി ഭവനിൽ എത്തിച്ചത്. നാടും വീടും അറിയില്ല. മ്യതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ. ഇയാളെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബ്രദർ മാത്യു ആൽബിനുമായി ബന്ധപെടണം. 0477-2287322, 9447403035