sdpi
എസ്.ഡി.പി.ഐ ചെങ്ങന്നൂർ മണ്ഡലം കമ്മറ്റി മാന്നാർ പരുമലക്കടവിൽ നടത്തിയ പ്രതിഷേധ ധർണ എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് സിയാദ് മണ്ണാമുറി ഉൽഘാടനം ചെയ്യുന്നു

മാന്നാർ: എസ്.ഡി.പി.ഐ ചെങ്ങന്നൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പരുമലക്കടവിൽ പ്രതിഷേധ ധർണ നടത്തി. എസ്.ഡി.ടി​യു ജില്ലാ പ്രസിഡന്റ് സിയാദ് മണ്ണാമുറി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിറാജ് പീടികയിൽ അദ്ധ്യക്ഷത വഹിച്ചു. ഷാനവാസ് മാന്നാർ, നിയാസ് ഇസ്മയിൽ, നസീം, സുലൈമാൻ, റഹീം, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.