ആലപ്പുഴ: എടത്വാ ഗ്രാമപഞ്ചായത്തിൽ നിന്ന് വിധവ/ അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസിൽ താഴെ പ്രായമുള്ളവർ പുനർവിവാഹിതയോ വിവാഹിതയോ അല്ലെന്നതിന് വില്ലേജ് ഓഫീസറുടെയോ ഗസറ്റഡ് ഓഫീസറുടെയോ സാക്ഷ്യപത്രം 31ന് വൈകിട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കണം.