ചേർത്തല: എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി.ഗിരീഷ്‌കുമാർ,കെ.എസ്.ശ്യാം, പി.എ.ഫൈസൽ,എൻ.പി.അമൽ,കെ .സി.ശ്യാം, സാംജു സന്തോഷ്,ബിമൽ ജോസഫ്,ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ ബോബി ശശിധരൻ,സി.ആർ.ബാഹുലേയൻ എന്നിവർ പങ്കെടുത്തു.