
കറ്റാനം: വെട്ടത്ത് കിഴക്കതിൽ പരേതനായ സഹദേവൻപിള്ളയുടെ ഭാര്യ കമലമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുഷമ, ലളിത, സുരേഷ് കുമാർ, പരേതനായ അനിൽകുമാർ, മധുകുമാർ, ലതാകുമാരി, രാജി. മരുമക്കൾ: വാസുദേവൻപിള്ള, സോമൻപിള്ള, ഗിരിജ, പരേതനായ രാജൻപിള്ള, രാജേന്ദ്രൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.