ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര പൂവണം വീട്ടിൽ നെടിയവിളയിൽ ഹസൻ റാവുത്തർ (73) നിര്യാതനായി. ഭാര്യ : പരേതയായ ഖദീജ ബീവി. മക്കൾ:സലാഹുദ്ദീൻ , സബീന സബിയത്ത്, സജീന. മരുമകൾ: ജാസ്മി.