photo

ചേർത്തല:ഷാജികേഫ് ഉടമ തണ്ണീർമുക്കം പഞ്ചായത്ത് പത്താം വാർഡ് വാരണം വെള്ളാപ്പള്ളിൽ വി.കെ. സുധാകരൻ (79)നിര്യാതനായി.ഭാര്യ:ദാക്ഷായണി. മക്കൾ:ടി.എസ്.ധർമ്മരാജൻ,ടി.എസ്. ഷാജി (കെ.എസ്.ആർ.ടി. സി,പുനലൂർ ),മാധുരി,ഈശ്വരി. മരുമക്കൾ:കുമാരി,സുധ,ബി.ആർ.മണിയപ്പൻ,അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.